Zygo-Ad

വരുന്ന ശനിയാഴ്ച സ്‌കൂളുകൾക്ക് പ്രവൃത്തിദിനം; യു.പി, ഹൈസ്‌കൂൾ ക്ലാസുകൾ മാത്രം പ്രവർത്തിക്കും


കണ്ണൂർ: 2026-27 അക്കാദമിക വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം വരുന്ന ശനിയാഴ്ച (24/10/2026) സംസ്ഥാനത്തെ സ്‌കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ (5 മുതൽ 10 വരെ) ക്ലാസുകൾക്കാണ് ശനിയാഴ്ച അധ്യയനം ഉണ്ടായിരിക്കുക. അതേസമയം 1 മുതൽ 4 വരെയുള്ള എൽ.പി ക്ലാസുകൾക്ക് ശനിയാഴ്ച അവധിയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ