പ്രിയദർശിനി പദ്ധതിയിലൂടെയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസേഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നത്. നവംബർ മൂന്ന് മുതൽ പണിമുടക്ക് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബസ് ഉടമകളുടെ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യാത്രാനിരക്ക് പരിഷ്കരണവും സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഈ കടുത്ത നടപടിയെന്നാണ് സംഘടനകളുടെ വിശദീകരണം.

#tag:
തിരുവനന്തപുരം