Zygo-Ad

അർണബ് അതിതീവ്ര ചുഴലിക്കാറ്റായി മാറി: വിശാഖപ്പട്ടണത്തിന് 350 കി.മീ അകലെ, 53 ട്രെയിനുകൾ റദ്ദാക്കി


വിശാഖപ്പട്ടണം: അർണബ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ വിശാഖപ്പട്ടണത്തിന് 350 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.

ചുഴലിക്കാറ്റ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ തീവ്ര ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ഇന്നും നാളെയുമായി സർവീസ് നടത്തേണ്ട 53 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ