Zygo-Ad

വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

 


രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് വിവിധ നഗരങ്ങളിൽ 71.50 രൂപ വരെയാണ് വർധനവ് വരുത്തിയിരിക്കുന്നത്. അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്കിൽ മാറ്റമില്ല. ഇവ നിലവിലുള്ള വിലയിൽ തന്നെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ