Zygo-Ad

കേരളത്തിൽ ആത്മഹത്യകളിൽ വൻ വർധന; പത്തു വർഷത്തിനിടെ 37.42 ശതമാനം വർധനവെന്ന് എസ്‌സിആർബി റിപ്പോർട്ട്

 


കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനവെന്ന് സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്തെ ആത്മഹത്യാ നിരക്കിൽ 37.42 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വർധിച്ചുവരുന്ന മാനസിക സമ്മർദ്ദങ്ങളും സാമൂഹിക-സാമ്പത്തിക പ്രതിസന്ധികളുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

 

വളരെ പുതിയ വളരെ പഴയ