Zygo-Ad

ഒക്ടോബർ മുതൽ വൈദ്യുതി ബില്ലിൽ സർചാർജ്; യൂണിറ്റിന് മൂന്ന് പൈസ ഈടാക്കാൻ കെ.എസ്.ഇ.ബി.


തിരുവനന്തപുരം: ഒക്ടോബർ മാസം മുതൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കാൻ കെ.എസ്.ഇ.ബി. തീരുമാനിച്ചു. ഒരു യൂണിറ്റിന് മൂന്ന് പൈസ വീതമാണ് പുതിയതായി സർചാർജ് പിരിക്കുക.

ഉപഭോക്താക്കൾക്ക് ലഭിക്കുന്ന രണ്ടു മാസത്തെ ബില്ലുകളിലും ഒരേ നിരക്കിലായിരിക്കും ഈ സർചാർജ് ഈടാക്കുകയെന്നും കെ.എസ്.ഇ.ബി. വ്യക്തമാക്കിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ