കേരളത്തിൽ നിലനിൽക്കുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗങ്ങൾ തേടുന്നുണ്ടെങ്കിലും ആവശ്യമായ വൈദ്യുതി ലഭ്യമാകാത്തത് തിരിച്ചടിയാകുന്നു. മുൻദിവസങ്ങളിൽ എണ്ണൂറ് മുതൽ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കേന്ദ്രവിഹിതവും പവർ എക്സ്ചേഞ്ച് വഴിയുള്ള വിഹിതവും ഉൾപ്പെടെ മുന്നൂറ് മെഗാവാട്ട് വൈദ്യുതി മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന് ലഭിച്ചത്. തടസ്സമില്ലാതെ വൈദ്യുതി വിതരണം നടത്താൻ ആവശ്യമായത്ര വൈദ്യുതി കണ്ടെത്താൻ സാധിക്കാത്തത് വരും ദിവസങ്ങളിലും നിയന്ത്രണങ്ങൾക്ക് കാരണമായേക്കും.

#tag:
തിരുവനന്തപുരം