Zygo-Ad

കൺസെഷൻ കാർഡുകളുടെ കാലാവധി നീട്ടി; വിദ്യാർത്ഥികൾക്ക് ആശ്വാസം

 


തിരുവനന്തപുരം :വിദ്യാർത്ഥികളുടെ ബസ് യാത്ര കൺസെഷൻ കാർഡുകളുടെ കാലാവധി ഒരു മാസം കൂടി നീട്ടി നൽകാൻ തീരുമാനിച്ചു. നിലവിൽ കോഴ്സ് പൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മെയ് 31-ന് കാലാവധി അവസാനിച്ച കൺസെഷൻ കാർഡുകൾക്കാണ് ഇപ്പോൾ ഒരു മാസത്തെ അധിക കാലാവധി കൂടി അനുവദിച്ചിരിക്കുന്നത്. കോഴ്സുകൾ പൂർത്തിയാകാൻ വൈകുന്ന വിദ്യാർത്ഥികൾക്ക് ഈ തീരുമാനം ഏറെ ആശ്വാസകരമാകും.


വളരെ പുതിയ വളരെ പഴയ