കണ്ണൂര്‍: കണ്ണൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയില്‍. പായം വില്ലേജിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസർ കുണ്ടറ സ്വദേശി ബിജു അഗസ്റ്റ്യനാണ് പിടിയിലായത്.
പായം സ്വദേശിയില്‍ നിന്ന് 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.