Zygo-Ad

കണ്ണൂരില്‍ തണല്‍ മരത്തിൻ്റെ ശിഖരങ്ങള്‍ പൊട്ടി വീണ് നാല് പേര്‍ക്ക് പരുക്കേറ്റു


കണ്ണൂർ : കണ്ണൂർ നഗരത്തില്‍ തണല്‍ മരത്തിൻ്റെ ശിഖരങ്ങള്‍ പൊട്ടി വീണ് നാല് വാഹനങ്ങള്‍ തകർന്നു. 

ദിനേശ് ഓഡിറ്റോറിയത്തിന് സമീപമാണ് വാഹനങ്ങള്‍ക്ക് മുകളില്‍ മരം പൊട്ടി വീണത് ഇവിടെ നിർത്തിയിട്ട മൂന്ന് ഓട്ടോറിക്ഷകള്‍ക്കും ഒരു കാറിനും കേടുപാടുകള്‍ പറ്റി അപകടത്തില്‍ ആർക്കും പരുക്കില്ല. 

ഫയർഫോഴ്സ‌സ് സ്റ്റേഷൻ ഓഫീസർ ടി അജയന്റെ നേതൃത്വത്തില്‍ മരം മുറിച്ചു മാറ്റി.

വളരെ പുതിയ വളരെ പഴയ