ഷാരോൺ വധം :പ്രതി ഗ്രീഷ്‌മയ്ക്ക് വധശിക്ഷ

 


കഷായത്തിൽ അണുനാശിനി കലർത്തി  കാമുകൻ ഷാരോണിനെ കൊലപ്പെടുത്തിയ പ്രതി ഗ്രീഷ്‌മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിൻക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി എ.എം ബഷീറാണ് വിധി പറഞ്ഞത്. ഒന്നാം പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപെട്ടത്. 10 വർഷം തടവിൽ കൂടുതൽ നൽകരുതെന്ന് പ്രതിഭാഗവും ആവശ്യപെട്ടിരുന്നു

വളരെ പുതിയ വളരെ പഴയ