കണ്ണൂര്‍: ചെന്നെ മംഗ്ലൂര്‍ ട്രെയിനില്‍ നിന്ന് വീണ് അജ്ഞാതന്‍ മരണപ്പെട്ടു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ് ഫോമിലാണ് സംഭവം.
ആളെ തിരിച്ചറിഞ്ഞിട്ടില്ല. വികലാംഗന്‍ എന്ന് തോന്നിക്കുന്ന മൃതദേഹം ആര്‍പിഎഫും പോലീസും പരിശോധനക്കു ശേഷം ആശുപത്രിയിലേക്ക് കൊണ്ടു പോയി. പൂര്‍ണ്ണമായും ഛിന്ന ഭിന്നമായ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.