പെരിങ്ങത്തൂരിയിൽ യുവ അഭിഭാഷകയെ കാണാതായതായി പരാതി.
തലശ്ശേരി കോടതിയിലെ അഭിഭാഷകയായ റഹ്നഹമീദിനെയാണ് രാവിലെ മുതൽ കാണാതായത്.
രണ്ട് കുട്ടികളുടെ മാതാവാണ്. പെരിങ്ങത്തൂരിലെ പൊതു പ്രവർത്തകൻ ഹമീദ് കിടഞ്ഞിയുടെ മകളാണ്. സംഭവത്തിൽ ചൊക്ലി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.