Zygo-Ad

അശ്വിൻ കുമാർ വധക്കേസ് :മൂന്നാം പ്രതി കുറ്റക്കാരനാണെന്ന് കോടതി


അശ്വിനി കുമാർ വധക്കേസ് മൂന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി.ചാവശേരി സ്വദേശി എം വി മർഷൂക്കിനെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.13 എൻഡിഎഫ് പ്രവർത്തകരെ വെറുതെ വിട്ടു.

കേസിൽ ഈ മാസം 14 ന് ശിക്ഷ വിധിക്കും

വളരെ പുതിയ വളരെ പഴയ