Zygo-Ad

റേഷൻ വിതരണ അറിയിപ്പ്

 


1 2024 നവംബർ മാസത്തെ റേഷൻ വിതരണം ഇന്ന് 02.11.2024 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

2, എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2024 നവംബർ മാസത്തെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് '' ഉപയോഗിക്കാവുന്നതാണ്.)

വളരെ പുതിയ വളരെ പഴയ