OPEN MALAYALAM NEWS ഹോംകണ്ണൂർ ലോറി മറിഞ്ഞു ;മാക്കൂട്ടം ചുരം പാതയില്‍ ഗതാഗത തടസ്സം.. byReporter Open Malayalam -സെപ്റ്റംബർ 11, 2024 ഇരിട്ടി:മാക്കൂട്ടം ചുരം പാതയില്‍ വാഹനാപകടം. ഗതാഗതം തടസപ്പെട്ടു.ലോറി റോഡിന് കുറുകെ മറിഞ്ഞതാണ് ഗതാഗത തടസത്തിന് കാരണം.പുലര്‍ച്ചെയാണ് അപകടം നടന്നത്. #tag: കണ്ണൂർ Share Facebook Twitter