സി.എച്ച്.ശ്രീധരൻ ഗുരുക്കൾ അനുസ്‌മരണം ഗുരു സ്‌മൃതി 2024 സംഘടിപ്പിക്കുന്നു.


മാഹി : മാഹിയിലെ CHSGS കളരിയിൽ വെച്ച് സെപ്റ്റംബർ 12 വൈകുന്നേരം 5 മണിക്ക് സി.എച്ച്.ശ്രീധരൻ ഗുരുക്കൾ അനുസ്‌മരണം ഗുരുസ്മൃതി 2024 സംഘടിപ്പിക്കുന്നു. അനുസ്മരണ പരിപാടിയുടെ ഭാഗമായി കളരിപ്പയറ്റ് പ്രദർശനം ഉണ്ടായിരിക്കും.

വളരെ പുതിയ വളരെ പഴയ