ന്യൂ മാഹി: ഓണത്തോട് അനുബന്ധിച്ച് ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ കൃഷിഭവൻ്റെ നേതൃത്വത്തിൽ നടത്തുന്ന കർഷക ചന്ത വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻറെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ സെയിത്തു എം കെ ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 11 മുതൽ 14 വരെയാണ് കർഷക ചന്ത . കർഷകരിൽ നിന്നും മാർക്കറ്റ് വിലയേക്കാൾ 10% അതിക വിലയിൽ പച്ചകറികൾ സംഭരിച്ച് , മാർക്കറ്റ് വിലയേക്കാൾ 30% വിലക്കുറവിൽ വിൽപന നടത്തുന്നു.

#tag:
മാഹി