മാക്കൂട്ടത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു.

 


തലശ്ശേരി:ദേശീയ പാതയിൽ മാക്കൂട്ടത്ത് ബൈക്കിന് പിറകിൽ ബൈക്ക് ഇടിച്ച് വടകര കണ്ണൂക്കര കേളു ബസാർ നന്ദനം വീട്ടിൽ മുഹമ്മദ് സെയിൻ( 22 ) മരണപ്പെട്ടു. ഇന്നലെവൈകിട്ടാണ് അപകടം.മുഹമ്മദ് സെയിനിന്റെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ട് പോയി.

വളരെ പുതിയ വളരെ പഴയ