കണ്ണൂർ : നവോദയ വിദ്യാലയത്തിൽ ആറാംക്ലാസ് പ്രവേശനം സപ്തംബർ 23 വരെ അപേക്ഷിക്കാം. കേരളത്തിലെ 14 വിദ്യാലയങ്ങളിൽ കണ്ണൂർ ജില്ലയിൽ ചെണ്ടയാട് ആണ് അപേക്ഷ നൽകേണ്ടത് അപേക്ഷാർഥികൾ ജില്ലയിലെ താമസക്കാരും 2024-25 ൽ 5-ാം ക്ലാസ് ജയിച്ചവരും ആയിരിക്കണം.1.5.2013 ന് മുമ്പോ 31.7.2015 ന് ശേഷമോ ജനിച്ചവരായിരിക്കരുത്.വിവരങ്ങൾക്ക്: navodaya.gov.in ബന്ധപ്പെടുക.

#tag:
കണ്ണൂർ