ഉപഭോക്താക്കൾക്ക് ആശ്വാസം; വൈദ്യുതി ബിൽ തുക കുറയും, ഒടുവിൽ വഴങ്ങി കെഎസ്ഇബി.


 കേരളം: ഉപഭോക്താക്കൾക്ക് ആശ്വാസം; വൈദ്യുതി ബിൽ തുക കുറയും, ഒടുവിൽ വഴങ്ങി കെഎസ്ഇബി.രണ്ടു മാസത്തിലൊരിക്കലുള്ള വൈദ്യുതി ബിൽ പ്രതിമാസമാക്കണമെന്ന ആവശ്യം പരിഗണിക്കാൻ കെ.എസ്.ഇ.ബി. ഇക്കുറി വൈദ്യുതി താരിഫ് തെളിവെടുപ്പുകളിൽ ഉയർന്ന ശക്തമായ ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. രണ്ടുമാസം കൂടുമ്പോൾ ബിൽ ഇടുന്നതു മൂലം ഉപഭോഗം മിനിമം സ്ലാബിന് പുറത്താകുന്നുവെന്നും അതുവഴി കെ.എസ്.ഇ.ബിയ്ക്ക് അമിത ലാഭമുണ്ടാകുന്നുവെന്നുമാണ് ആരോപണം.

വളരെ പുതിയ വളരെ പഴയ