Zygo-Ad

പാളത്തിൽ മണ്ണിടിച്ചിൽ; കണ്ണൂരിനും ബംഗളൂരുവിനും ഇടയിലുള്ള ട്രെയിനുകൾ റദ്ദാക്കി

 


കണ്ണൂർ:  മൈസൂരു ഡിവിഷനിലെ സകലേഷ്പൂരിനും ബല്ലുപേട്ടയ്ക്കും ഇടയിൽ റെയിൽവേ പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് അറ്റകുറ്റപ്പണി പൂർത്തിയാവാത്തതിനാ ഇന്നത്തെയും നാളത്തെയും മംഗളൂരു വഴിയുള്ള 16512 കണ്ണൂർ- കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ്, 16511 കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവെ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ