Zygo-Ad

'വയനാടിന് ഒരു കൈത്താങ്ങ്' വേററുമ്മൽ മുനവ്വിറൽ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തിൽ ഫണ്ട് സമാഹരിച്ചു.


കൂത്തുപറമ്പ് :വേററുമ്മൽ മുനവ്വിറൽ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തിൽ വയനാടിന് ഒരു കൈത്താങ്ങ് എന്ന നിലയിൽ ഫണ്ട് സമാഹരിച്ചു .മഹൽ സെക്രട്ടറി അയ്യൂബ് വി.ടി   മഹല്ല് ഖത്തീബ് മുഹമ്മദ് റഹീസ് ബാക്കവി മഹല്ല് ജോയിൻ സെക്രട്ടറി റമീസ് വി.പി മഹല്ല് ഫിനാൻസ് സെക്രട്ടറി ബഷീർ കെ . എം നൂർ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ