Zygo-Ad

വയനാട് ഫണ്ട് കളക്ഷനു വേണ്ടി മട്ടന്നൂരിൽ യൂത്ത് ലീഗ് ചായ മേശ.


മട്ടന്നൂർ: വയനാട് ഫണ്ട് കളക്ഷനു വേണ്ടി മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ചായ മേശ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഇ പി ഷംസുദീൻ ഉദ്ഘടനം ചെയ്തു. റാഫി തില്ലെങ്കിരി ആദ്യക്ഷനായി. മുസ്തഫ ചൂരിയോട്, ഷബീർ എടയന്നൂർ, താഹ കൂടാളി, അഫ്‌സൽ, ഹാരിസ്, നിജാസ്, ലത്തീഫ് സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ