Zygo-Ad

മാഹി തിലക് മെമ്മോറിയൽ സ്പോർട്ട്സ് ക്ലബ്ബ് ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി.


 മയ്യഴി: മാഹി തിലക് മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. പ്രസിഡണ്ട് കെ. ഹരീന്ദ്രൻ്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ പരിപാടിയിൽ ഐ. അരവിന്ദൻ, ഷാജു കാനത്തിൽ, അനിൽ ചെറുകല്ലായി, കെ.എം. പവിത്രൻ, അങ്ങാടിപ്പുറത്ത് അശോകൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ