Zygo-Ad

തലശ്ശേരി-ബൈപാസ് സർവീസ് റോഡിൽ നായ കുറുകെ ചാടി. റോഡിൽ കാർ മറിഞ്ഞ് യുവാക്കക്ക് പരിക്ക്.


 അഴിയൂർ: തലശ്ശേരി -ബൈപാസ് പാതയിൽ മാടപ്പീടികക്കും പള്ളൂരിനുമിടയിൽ സർവ്വീസ് റോഡിൽ കാർ മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്. ഇന്നലെ വൈകുന്നേരമാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ പള്ളൂർ സ്വദേശികളായ ആദിൽ ( 24 ), മുഹമ്മദ് ഇസാൻ (25) എന്നിവരെ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണങ്ങള ആശുപത്രിയിൽപ്രവേശിപ്പിച്ചു. നായ കുറുകെ ചാടിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

വളരെ പുതിയ വളരെ പഴയ