Zygo-Ad

ചൊക്ലി കൃഷിഭവൻ അറിയിപ്പ്

  ചൊക്ലി : കൃഷിഭവൻ ചൊക്ലി WCT,ഹൈബ്രിഡ് തെങ്ങിൻ തൈകൾ വിതരണത്തിനു കൃഷിഭവനിൽ എത്തിയിട്ടുണ്ട്.  WCT തൈകൾ 50 രൂപ സബ്‌സിടി നിരക്കിലും ,  ഹൈബ്രിഡ് തൈകൾ125 രൂപ സബ്‌സിഡി നിരക്കിലും  വിതരണം ചെയ്യുന്നു.

വളരെ പുതിയ വളരെ പഴയ