OPEN MALAYALAM NEWS ഹോം ഫാർമസിസ്റ്റ് നിയമനം byOpen Malayalam Webdesk -ജൂലൈ 21, 2024 കണ്ണൂർ : ജില്ല ആയുർവേദ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് എച്ച് എം സി മുഖേന ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കും. 25ന് രാവിലെ 11 മണിക്ക് കണ്ണൂർ താണയിലുള്ള ജില്ല ആയുർവേദ ആശുപത്രി ഓഫിസിൽ അഭിമുഖം. ഫോൺ: 0497 2706666 Share Facebook Twitter