മട്ടന്നൂർ- ഇരിക്കൂർ റോഡ് ജംഗ്ഷനിൽ കലുങ്ക് നിർമ്മാണത്തിനായി അടച്ച റോഡ് തിങ്കളാഴ്ച തുറന്നു കൊടുക്കും. 18ന് തുറക്കുമെന്നാണ് അറിയിച്ചതെങ്കിലും വാട്ടർ അഥോറിറ്റി, ബി.എസ്.എൻ.എൽ. വിഭാഗങ്ങളുടെ ജോലിയിൽ വന്ന കാലതാമസമാണ് രണ്ട് ദിവസം വൈകാൻ കാരണമായത്. കെ.എസ്.ഇ.ബി. യുടെ പോസ്റ്റ് കൂടി മാറ്റി സ്ഥാപിച്ചാലാണ് വെള്ളം സുഗമമായി ഇതുവഴി കടന്നുപോകുക. എങ്കിലും താല്ക്കാലിക പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.

#tag:
കൂത്തുപറമ്പ്