പയ്യന്നൂർ: 'സവാരി ദ റിയൽ ട്രാവൽമേറ്റ്' പയ്യന്നൂർ ഓഫീസ് സിറ്റി സെൻ്റ റിൽ 23ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാ ജൻ ഉദ്ഘാടനം ചെയ്യും. എം വിജിൻ എംഎൽഎ, നഗരസഭാ ചെയർമാൻ കെ വി ലളിത എന്നിവർ മുഖ്യാതിഥികളാകും. ഉദ്ഘാടന ദിവസം സ്പോട് ബുക്കിങ് ഓഫറിലൂടെ യാത്രാപാ ക്കേജ് നിരക്കിൽ ഇളവ് നേടാനു ള്ള അവസരം ലഭിക്കും.
അന്നേദിവസം ലക്കിഡ്രോയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് സൗജന്യ വിദേശ യാത്രയുമുണ്ട്. വാർത്താസമ്മേ ളനത്തിൽ സി എസ് ജൂലി, എം വി ശ്രീരാജ്, പി വിജിൽദാസ്, ഒ വിവേക് എന്നിവർ പങ്കെടുത്തു.