സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽഡിഎഫ് സർക്കാരാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇപ്പോൾ ഉയർന്ന വില നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. അഴിമതിക്ക് ഇടനൽകാതെ ഹിമാചൽ പ്രദേശ് സർക്കാരുമായി നേരിട്ടാണ് യൂണിറ്റിന് 14.50 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നതെന്നും, രണ്ട് സർക്കാരുകൾ തമ്മിലുള്ള ഈ ഇടപാടിൽ മറ്റ് ഏജൻസികളോ കമ്മീഷനോ ഇല്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

#tag:
തിരുവനന്തപുരം