Zygo-Ad

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസ് ഒഴിവുകൾ


അസാപ് കേരള മുഖേന കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ, കെമിക്കൽ എഞ്ചിനീയറിങ് ബിരുദധാരികൾക്കാണ് അവസരം. എറണാകുളം, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലായി 10 ഒഴിവുകളാണുള്ളത്. പ്രതിമാസ സ്‌റ്റൈപ്പൻഡ് 10,000 രൂപ ലഭിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 27നകം careerlink.asapkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.

വളരെ പുതിയ വളരെ പഴയ