Zygo-Ad

യുവതിയേയും ഏഴു മാസം പ്രായമുള്ള കുഞ്ഞിനെയും കാണാതായി


ആലക്കോട്: ഉദയഗിരി മുതുശേരിയിൽ യുവതിയേയും ഏഴു മാസം പ്രായമുള്ള മകളെയും കാണാതായതായി പരാതി. മുതുശേരി പുളിക്കക്കുന്നേൽ വീട്ടിൽ സനിൽ വി. ജോസിന്റെ ഭാര്യ പി.എസ്. ദിൽന (26), മകൾ എബറിൻ എന്നിവരെയാണ് ഒക്ടോബർ 27-ന് രാവിലെ ഒമ്പതിനും പന്ത്രണ്ടിനും ഇടയിലുള്ള സമയത്ത് വീട്ടിൽ നിന്നും കാണാതായത്.

സംഭവത്തിൽ ദിൽനയുടെ പിതാവ് ഷാജി പൗലോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




വളരെ പുതിയ വളരെ പഴയ