പീലിത്തിരുമുടിയും ഓടക്കുഴലുമായി പുഞ്ചിരി തൂകുന്ന ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരക്കുന്ന നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ശോഭായാത്രകൾക്ക് മാറ്റുകൂട്ടും. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിനം പ്രമാണിച്ച് സംസ്ഥാനത്തെ പ്രമുഖ കൃഷ്ണക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജകളും വഴിപാടുകളും ഉറിയടിയും സംഘടിപ്പിച്ചിട്ടുണ്ട്.
#tag:
KERALAM
