Zygo-Ad

സംസ്ഥാനത്ത് സ്‌കൂളുകൾ ഇന്ന് ഓണാവധിക്കായി അടയ്ക്കും; ഓഗസ്റ്റ് 31-ന് തുറക്കും


കണ്ണൂർ: ഓണപ്പരീക്ഷകൾ പൂർത്തിയായതോടെ സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് (ഓഗസ്റ്റ് 21, വെള്ളി) ഓണാവധിക്കായി അടയ്ക്കും.

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അത്തപ്പൂക്കളമിട്ടും വിവിധ കായിക-സാംസ്കാരിക മത്സരങ്ങൾ സംഘടിപ്പിച്ചും ഓണസദ്യ ഒരുക്കിയുമാണ് സ്‌കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നത്. അവധിക്ക് ശേഷം ഓഗസ്റ്റ് 31-ന് സ്‌കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിക്കും.



വളരെ പുതിയ വളരെ പഴയ