Zygo-Ad

കേരളത്തിലെ മെഡിക്കൽ പ്രവേശന തീയതി നീട്ടി


തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികളുടെ സമയപരിധി നീട്ടി. ഒന്നാം അലോട്ട്‌മെന്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശന നടപടികൾ ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 5 വരെയാണ് ദീർഘിപ്പിച്ചിരിക്കുന്നത്.

ആദ്യ അലോട്ട്‌മെന്റ് പ്രകാരം വിദ്യാർത്ഥികൾ ഓഗസ്റ്റ് 23 മുതൽ 28 വരെയുള്ള തീയതികൾക്കുള്ളിൽ ബന്ധപ്പെട്ട കോളേജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതായിരുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ സമയം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് തീയതി നീട്ടി നൽകാൻ അധികൃതർ തീരുമാനിച്ചത്.

 

വളരെ പുതിയ വളരെ പഴയ