Zygo-Ad

ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ് കസ്റ്റഡിയിൽ

 


വിദ്യാർഥി പ്രക്ഷോഭകർക്ക് നേരെ വെടിയുതിർക്കുമെന്ന വിവാദ പരാമർശത്തിൽ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

​ജനങ്ങൾക്കിടയിൽ ലഹളയുണ്ടാക്കാൻ ശ്രമിച്ചതിനും പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതിനുമാണ് കേസ്. വിഷയത്തിൽ കൂടുതൽ ചോദ്യം ചെയ്യലുകൾ നടന്നു വരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.


വളരെ പുതിയ വളരെ പഴയ