തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പാദവാർഷിക ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13 മുതൽ 20 വരെ നടക്കും. പരീക്ഷകൾ പൂർത്തിയായ ശേഷം ഓഗസ്റ്റ് 21ന് സ്‌കൂളുകളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും.
ഓണാഘോഷങ്ങൾക്ക് ശേഷം 21നു സ്കൂളുകൾ അടയ്ക്കുകയും പത്ത് ദിവസത്തെ അവധിക്കു ശേഷം 31ന് തുറക്കുകയും ചെയ്യുന്നതാണ്.