Zygo-Ad

സംസ്ഥാനത്ത് സ്കൂൾ പ്രവേശനം ഇന്ന് മുതൽ : അഞ്ച് വയസ്സ് തികഞ്ഞവർക്ക് ഒന്നാം ക്ലാസിൽ ചേരാം


 

സംസ്ഥാന സിലബസിലുള്ള എല്ലാ സ്കൂളുകളിലും പുതിയ അധ്യയന വർഷത്തേക്ക് ഒന്ന് മുതലുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനം ഇന്ന് മുതൽ ആരംഭിക്കും. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി അഞ്ച് വയസ്സായി നിശ്ചയിച്ചിട്ടുണ്ട്. പ്രവേശനത്തിന് യാതൊരുവിധ പരീക്ഷകളും നടത്താൻ പാടില്ലെന്നും പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും പൊതു വിദ്യാലയങ്ങളിൽ അഡ്മിഷൻ ഉറപ്പാക്കണമെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ