Zygo-Ad

മന്ത്രി കെഎം ഷാജിക്കെതിരെ അധിക്ഷേപ പരാമർശം; പൊലീസുകാരന് സസ്പെൻഷൻ


 മന്ത്രി കെഎം ഷാജിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തു. വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ മന്ത്രിയെ വർഗീയവാദി എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഈ അച്ചടക്ക നടപടി.

വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ സുജിത്തിനെയാണ് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡി അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്.


 

വളരെ പുതിയ വളരെ പഴയ