Zygo-Ad

സിഎൻജി വില വീണ്ടും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വർധനവ്

 


പെട്രോൾ, ഡീസൽ വിലവർധനയ്ക്ക് പിന്നാലെ രാജ്യത്ത് സിഎൻജി വിലയും വർദ്ധിപ്പിച്ചു. കിലോഗ്രാമിന് 2 രൂപയാണ് ഇപ്പോൾ കൂട്ടിയിരിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ സിഎൻജി വിലയിൽ വരുത്തുന്ന നാലാമത്തെ വർധനവാണിത്. ഇന്ധനവില തുടർച്ചയായി ഉയരുന്നത് സാധാരണക്കാർക്കും പൊതുഗതാഗത മേഖലയ്ക്കും വൻ തിരിച്ചടിയാവുകയാണ്.


വളരെ പുതിയ വളരെ പഴയ