Zygo-Ad

കിളിമാനൂരില്‍ മന്ത്രവാദത്തിൻ്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മന്ത്രവാദി പിടിയില്‍


തിരുവനന്തപുരം: കിളിമാനൂരില്‍ മന്ത്രവാദത്തിൻ്റെ മറവില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മന്ത്രവാദി പിടിയില്‍.

കടയ്ക്കല്‍ സ്വദേശി ശരത് ബാബു (55) ആണ് പിടിയിലായത്. മാതാവിൻ്റെ ദോഷങ്ങള്‍ മാറുന്നതിനായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് പെണ്‍കുട്ടികളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് പീഡനം നടത്തിയത്. 

വീട്ടില്‍ വെച്ചും ലോഡ്ജില്‍ വെച്ചുമാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്.17 ഉം 13 ഉം വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. കൗണ്‍സിലിങ്ങിനിടയിലാണ് പെണ്‍കുട്ടികള്‍ പീഡന വിവരം തുറന്ന് പറഞ്ഞത്.

വളരെ പുതിയ വളരെ പഴയ