Zygo-Ad

പിഎൻജി കണക്ഷനുള്ളവർക്ക് പുതിയ എൽപിജി കണക്ഷനില്ല; നിലവിലുള്ളവ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം

 


പൈപ്പ് ലൈൻ വഴി പ്രകൃതി വാതകം (പിഎൻജി) ലഭ്യമായവർക്ക് പുതിയ എൽപിജി കണക്ഷനുകൾ ലഭിക്കില്ലെന്നും നിലവിലുള്ളവ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണമെന്നും സിവിൽ സപ്ലൈസ് കമ്മിഷണറുടെ കർശന നിർദ്ദേശം.

പിഎൻജി കണക്ഷൻ ഉള്ളവർക്ക് ഇനി മുതൽ എൽപിജി സിലിണ്ടറുകൾ റീഫിൽ ചെയ്യാൻ അനുവാദമുണ്ടാകില്ല. നിലവിൽ എൽപിജി കണക്ഷനുള്ളവർ 15 ദിവസത്തിനുള്ളിൽ അത് സറണ്ടർ ചെയ്യണം. ഇതിനായി https://mypngd.in എന്ന വെബ് പോർട്ടൽ വഴിയോ നേരിട്ട് ബന്ധപ്പെട്ട എൽപിജി ഡിസ്ട്രിബ്യൂട്ടറെ സമീപിച്ചോ നടപടികൾ പൂർത്തിയാക്കാവുന്നതാണ്


 

വളരെ പുതിയ വളരെ പഴയ