Zygo-Ad

റേഷൻ കടകൾക്ക് നാളെ അവധി

 


കണ്ണൂർ: സംസ്ഥാനത്തെ റേഷൻ കടകൾക്ക് നാളെ അവധി. ഡിസംബർ 2 മുതൽ ഡിസംബർ മാസത്തെ വിതരണം തുടങ്ങും. മഞ്ഞ, പിങ്ക്, നീല, വെള്ള കാർഡുകൾക്കായി അരി, ഗോതമ്പ്, പായ്ക്കറ്റ് ആട്ട, മണ്ണെണ്ണ എന്നിവ ലഭിക്കും. മണ്ണെണ്ണ വില 1 ലിറ്റർ 768. അടുത്ത മൂന്ന് മാസത്തേക്കുള്ള മണ്ണെണ്ണ വിഹിതം ഡിസംബർ മാസത്തിൽ ലഭിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു

വളരെ പുതിയ വളരെ പഴയ