അഖില ഭാരതീയ വിശ്വകർമ മഹാസഭ മാഹി ശാഖയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
പ്രസിഡൻ്റായി അങ്ങാടിപ്പുറത്ത് അശോകൻ, ജനറൽ സെക്രട്ടറിയായി പ്രജിത്ത് പി.വി, ട്രഷററായി മധുസൂദനൻ എൻ എന്നിവരെ തിരെഞ്ഞെടുത്തു.
പ്രീതാ ജനാർദനൻ വൈസ് പ്രസിഡന്റ്, പ്രവീൺ കുമാർ ഡി.കെ, ജിതിന്ദർ പി എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും, വനിതാ വിംഗ് പ്രസിഡന്റായി രമ്യ സജീഷ്, സെക്രട്ടറിയായി നിഖില രാജേഷ് എന്നിവരും, യൂത്ത് വിംഗ് പ്രസിഡന്റായി വിവേക് കെ., സെക്രട്ടറിയായി റിജിൻ എ.പി. എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
