ക്ഷേമ പെൻഷൻ വിതരണം ഈ ആഴ്ച ആരംഭിക്കുമെന്ന് വിവരം. ഓഗസ്റ്റ് 19ന് സർക്കാർ 2000 കോടി രൂപ കടമെടുക്കും. അതിന് പിന്നാലെ 20 മുതൽ പെൻഷൻ വിതരണം ചെയ്യാൻ ആരംഭിക്കുമെന്നാണ് വിവരം. റിസർവ് ബാങ്കിന്റെ ഇ കുബേർ പ്ലാറ്റ്ഫോം വഴി ജൂലൈ 1 ന് കടമെടുക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഈ പെൻഷനൊപ്പം ഗഡു കുടിശിക കൂടി വിതരണം ചെയ്തേക്കും. 62 ലക്ഷത്തോളം ആളുകളാണ് പെൻഷൻ വാങ്ങുന്നത്.

#tag:
കേരളം