തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ നാളെ മുതൽ പ്രഖ്യാപിച്ച അനിശ്ചിത കാല പണിമുടക്ക് മാറ്റിവെച്ചു. ഗതാഗത മന്ത്രിയുമായി ബസ് ഉടമകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.
29 ന് വിദ്യാർത്ഥി സംഘടനകളുമായും ബസ് ഉടമകളുമായും വീണ്ടും ചർച്ച നടത്താനും തീരുമാനിച്ചു.