കേരളം: സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾക്കും പ്രൊഫഷണൽ കോളേജ് ഉൾപെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു മേഖലാ സ്ഥാപനങ്ങൾക്കും സ്വയം ഭരണ സ്ഥാപനങ്ങൾക്കും സ്റ്റ്യാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെൻസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു
2025 ജൂലായ് 22 മുതൽ 3 ദിവസം ഔദ്യോഗിക ദുഃഖാചരണം ആചരിക്കാൻ തീരുമാനിച്ചു.