Zygo-Ad

കീമിൽ സ്റ്റേ ഇല്ല: ഈ വർഷം ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി


 കേരള എൻജിനിയറിങ്‌, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് (കീം) പ്രവേശന നടപടിയിൽ ഈ വർഷം ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി. പരീക്ഷയുടെ റാങ്ക്‌ പട്ടിക റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. ഹൈക്കോടതി ഉത്തരവിന് എതിരായ ഹർജിയിൽ നാല് ആഴ്ചക്ക് ശേഷം വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.

വളരെ പുതിയ വളരെ പഴയ