Zygo-Ad

ഹൈസ്കൂളിൽ പുതിയ സമയക്രമം ഇന്ന് മുതൽ നിലവിൽ വരും

 


സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളില്‍ പുതിയ സമയക്രമം നിലവിൽ വന്നു. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ വർധിപ്പിച്ചു.

വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചക്ക് ശേഷം 15 മിനിറ്റുമാണ് വര്‍ധിച്ചത്.

രാവിലെ 9.45 മുതൽ വൈകിട്ട് 4.15 മണി വരെയാണ് പുതിയ സമയം.

220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്കൂള്‍ സമയത്തിലെ മാറ്റം.

വളരെ പുതിയ വളരെ പഴയ